20120828

ഓണാശംസകള്‍


"മാവേലി നാടുവാണീടും കാലം... മനുഷ്യരെല്ലാരുമൊന്നുപോലെ...
ആമോദത്തോടെ വസിക്കും കാലം... ആപത്തന്നാര്‍ക്കുമൊട്ടില്ലതാനും...
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം...''

പൊന്നിന്‍ ചിങ്ങപ്പുലരിയെ പൊന്‍പ്രഭതൂകി പുളകിതയാക്കാന്‍ പൊന്നോണം വരവായി. പൂവിളിയും പൂക്കളവും പുലികളിയുമൊക്കെയായി മഹാബലി തമ്പുരാന്റെ ആ നല്ല നാളിന്റെ മധുരസ്മരണകള്‍ ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു. വീക്ഷണഗോപുരത്തിന്റെ ഓണാശംസകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ