- മത്തായി (The Gospel of Matthew, വിശുദ്ധ മത്തായിയുടെ സുവിശേഷം) 28
- മർക്കൊസ് (Gospel of Mark, വിശുദ്ധ മർക്കോസിന്റെ സുവിശേഷം) 16
- ലൂക്കൊസ് (The Gospel of Luke, വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം) 24
- യോഹന്നാൻ (The Gospel of John,വിശുദ്ധ യോഹന്നാന്റെ സുവിശേഷം) 21
- അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ (Acts of the Apostles (or Acts) പ്രാക്‌സീസ്, അപ്പോസ്‌തോല പ്രവർത്തികൾ) 28
- റോമർ (വി. പൗലോസ് ശ്ലീഹാ റോമർക്ക് എഴുതിയ ലേഖനം, Epistle to the Romans) 16
- 1 കൊരിന്ത്യർ (വി. പൗലോസ് ശ്ലീഹാ കോരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം ,First Epistle to the Corinthians) 16
- 2 കൊരിന്ത്യർ (വി. പൗലോസ് ശ്ലീഹാ കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം Second Epistle to the Corinthians) 23
- ഗലാത്യർ (വി. പൗലോസ് ശ്ലീഹാ ഗലാത്യർക്ക് എഴുതിയ ലേഖനം Epistle to the Galatians) 6
- എഫെസ്യർ (വി. പൗലോസ് ശ്ലീഹാ എഫേസ്യർക്ക് എഴുതിയ ലേഖനം, Epistle to the Ephesians) 6
- ഫിലിപ്പിയർ (വി. പൗലോസ് ശ്ലീഹാ ഫിലിപ്യർക്ക് എഴുതിയ ലേഖനം, Epistle to the Philippians) 4
- കൊലൊസ്സ്യർ (വി. പൗലോസ് ശ്ലീഹാ കൊലോസ്സ്യർക്ക് എഴുതിയ ലേഖനം Epistle to the Colossians) 4
- 1 തെസ്സലൊനീക്യർ (വി. പൗലോസ് ശ്ലീഹാ തെസ്സലോനിയക്കാർക്ക് എഴുതിയ ഒന്നാം ലേഖനം First Epistle to the Thessalonians) 5
- 2 തെസ്സലൊനീക്യർ (വി. പൗലോസ് ശ്ലീഹാ തെസ്സലോനിയക്കാർക്ക് എഴുതിയ രണ്ടാം ലേഖനം, Second Epistle to the Thessalonians) 3
- 1 തിമൊഥെയൊസ് (വി. പൗലോസ് ശ്ലീഹാ തീമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം First Epistle to Timothy)
- 2 തിമൊഥെയൊസ് (വി. പൗലോസ് ശ്ലീഹാ തീമോത്തെയോസിന് എഴുതിയ രണ്ടാം ലേഖനം, Second Epistle to Timothy) 4
- തീത്തൊസ് (വി. പൗലോസ് ശ്ലീഹാ തീത്തോസിനു് എഴുതിയ ലേഖനം, Epistle to Titus) 3
- ഫിലേമോൻ (വി. പൗലോസ് ശ്ലീഹാ ഫിലോമോന് എഴുതിയ ലേഖനം, Epistle to Philemon) 1
- എബ്രായർ (എബ്രായർക്കു് എഴുതിയ ലേഖനം The Epistle to the Hebrews) 1
- യാക്കോബ് (വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം, Epistle of James) 5
- 1 പത്രൊസ് (വി. പത്രോസ് ശ്ലീഹാ എഴുതിയ ഒന്നാം ലേഖനം, First Epistle of Peter) 5
- *2 പത്രൊസ് (വി. പത്രോസ് ശ്ലീഹാ എഴുതിയ രണ്ടാം ലേഖനം, Second Epistle of Peter)3
- 1 യോഹന്നാൻ (വി. യോഹന്നാൻ ശ്ലീഹാ എഴുതിയ ഒന്നാം ലേഖനം, First Epistle of John) 5
- *2 യോഹന്നാൻ (വി. യോഹന്നാൻ ശ്ലീഹാ എഴുതിയ രണ്ടാം ലേഖനം, Second Epistle of John) 1
- *3 യോഹന്നാൻ (വി. യോഹന്നാൻ ശ്ലീഹാ എഴുതിയ മൂന്നാം ലേഖനം, Third Epistle of John) 1
- *യൂദാ (വി. യൂദാ ശ്ലീഹാ എഴുതിയ ലേഖനം, Epistle of Jude) 1
- *വെളിപ്പാടു (വെളിപാട് പുസ്തകം,യോഹന്നാനുണ്ടായ വെളിപാട്, The Book of Revelation) 22
* സുറിയാനി സഭകൾ സ്വീകരിയ്ക്കുന്നതും പ്ശീത്ത വേദപുസ്തകത്തിലെ പുതിയനിയമത്തിൽ ആദ്യകാലത്തില്ലാതിരുന്നതുമായ അഞ്ചുഗ്രന്ഥങ്ങൾ (2 പത്രൊസ്, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ, വെളിപ്പാടു).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ