20261127

പൗരസ്ത്യ ഓർത്തഡോക്സ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ പരീക്ഷയ്ക്കുള്ള പൊതു ചോദ്യങ്ങൾ 2021


  1. പൗരസ്ത്യ ഓർത്തഡോക്സ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ(OSSAE - Orthodox Syrian Sunday School Association of the East) പ്രസിഡന്റ്- അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത.
  2. പൗരസ്ത്യ ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷന്റെ (OSSAE)  ഇപ്പോഴത്തെ ഡയറക്ടർ ജനറൽ - ഫാ. ഡോ. വർഗീസ് വർഗീസ്
  3. ഒവിബിഎസ് (OVBS) ഡയറക്ടർ - റവ. ഫാ. ടൈറ്റസ് ജോൺ
  4. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (KCC) പ്രസിഡന്റ് - അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത (2026 ഒക്ടോബർ മുതൽ)
  5. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (BSI) കേരളാ ഓക്സിലറി പ്രസിഡന്റ്- മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
  6. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി - അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത
  7. കാസായുടെ (CASA - India(Church's Auxiliary for Social Action- India)   ദേശീയ ചെയർപേഴ്സൺ (പ്രസിഡന്റ്) അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ (ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന, പ്രൊട്ടസ്റ്റന്റ്-ഓർത്തഡോക്സ് സഭകളുടെ ഔദ്യോഗിക സാമൂഹിക ചാരിറ്റബിൾ സംഘടനയാണ് കാസ).
  8. ഡബ്ലിയു.സി.സി.യുടെ (W.C.C) ആസ്ഥാനം- ജനീവ, സ്വിസർലാൻഡ്
  9. ഡബ്ലിയു.സി.സി.യുടെ (W.C.C) രൂപീകൃതമായ വർഷം– 1948
  10. കേരള വൈ. എം. സി. എ യുടെ ആസ്ഥാനം- ആലുവ
  11. ഇന്ത്യയിലെ വൈ.എം.സി.എ. (YMCA India / National Council of YMCAs of India) ദേശീയ പ്രസിഡന്റ് - ജസ്റ്റിസ് കുര്യൻ ജോസഫ് (2026 ഏപ്രിൽ 25 മുതൽ)
  12. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെവൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (2022 ഓഗസ്റ്റ് 4 മുതൽ)
  13. മലങ്കരസുറിയാനി  അസോസിയേഷൻ സെക്രട്ടറി- അഡ്വ. ബിജു ഉമ്മൻ
  14. സഭാ കേസ് സംബന്ധിച്ച് അന്തിമമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി എന്നാണ് ?- 2017ജൂലൈ3
  15. അടുത്തകാലത്തെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എന്ന് ? എവിടെ ?പ്രാധാന്യം? 2026 ഓഗസ്റ്റ് 27-ന്. മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വോട്ടിംഗിലൂടെ നാല് പേരെ മെത്രാൻ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്തു. മലങ്കര സഭയുടെ ഭരണഘടനയ്ക്ക് അടിത്തറയിട്ട 1876-ലെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക വേളയിലായിരുന്നു ഈ സമ്മേളനം
  16. പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ച വർഷം- 1912
  17. മലങ്കരഓർത്തഡോക്സ്സുറിയാനിസഭയിൽ പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചത്എന്നു്? 1912 സെപ്റ്റംബർ 15-ന്
  18. അബ്ബാ പിതാവേ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്- ഫാ. ബോബി വർഗീസ്
  19. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ആസ്ഥാനം- ദേവലോകം
  20. പഴയ സെമിനാരി സ്ഥാപകൻ, - പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ
  21. പഴയ സെമിനാരി സ്ഥാപിച്ച വർഷം – 1915
  22. കോട്ടയം പഴയ സെമിനാരിയുടെ (ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി) പ്രിൻസിപ്പാൾ- ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (2024 മുതൽ).
  23. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ (PRO)-  ഫാ. മോഹൻ ജോസഫ്
  24. നാഗ്‌പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (STOTS)  പ്രിൻസിപ്പാൾ - റവ. ഫാ. ഡോ. ജോസ്സി ജേക്കബ് (2019 ഡിസംബർ 1 മുതൽ)
  25. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷൻ ബോർഡ് പ്രസിഡന്റ് - അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത
  26. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാസിക- മലങ്കര സഭ
  27. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ഉൾപ്പെടുന്ന പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ - പൗരസ്ത്യ കാതോലിക്ക
  28. ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കാ ബാവയുടെ പേര് - പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ
  29. കോട്ടയം പഴയ സെമിനാരിയുടെ (ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി) പ്രിൻസിപ്പാൾ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (2024 മുതൽ).
  30. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ എത്രാമത്തെ പൗരസ്ത്യ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ- ഒൻപതാമത്തെ
  31. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ പൗരസ്ത്യ കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷനിലെ റിട്ടേണിംഗ് ഓഫീസർ ആരായിരുന്നു ?- ഫാ. അലക്സാണ്ടർ കുര്യൻ
  32. മലങ്കര സഭാരത്നം- അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത
  33. മലങ്കര സഭാ ഗുരു രത്നം - റവ. ഫാ. ടി.ജെ ജോഷ്വാ കശീശ
  34. മലങ്കരയുടെ സൂര്യ തേജസ്സ്- പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ
  35. കാതോലിക്കേറ്റിന്റെ രത്ന ദീപം- പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത
  36. മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കാ ബാവാ കബറടങ്ങിയിരിക്കുന്ന സ്ഥലം– പാമ്പാക്കുട
  37. പരിശുദ്ധ വട്ടശ്ശേരിൽ മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്നത് എവിടെ?- പഴയ സെമിനാരി
  38. മലങ്കര സഭാഭരണഘടന നിലവിൽ വന്ന വർഷം-1934
  39. സുപ്രീം കോടതി വിധി പ്രകാരം കക്ഷി വഴക്ക് അവസാനിപ്പിച്ച് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയിലെ കാതോലിക്കാ - പാത്രിയർക്കീസ് കക്ഷികൾ യോജിച്ച് സഭാസമാധാനം ഉണ്ടായ വർഷം – 1958
  40. (കോടതി വിധി പ്രകാരം മലങ്കര സഭാ തർക്കം അവസാനിപ്പിച്ച് ഓർത്തഡോക്സ് -യാക്കോബായ സഭകൾ യോജിച്ച വർഷം – 1958) 
  41. മലങ്കരയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യാക്യാ പാത്രിയർക്കീസ് ആര്? കബറടങ്ങിയിരിക്കുന്നത് എവിടെ?- പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ്,  മഞ്ഞനിക്കര

 2026 നവംബർ 26നു പതുക്കിയത്

മിസ്പാ സെന്റർ, കൂത്താട്ടുകുളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ